
ജോസഫ് മാത്യു
തെള്ളകം: പുല്ലുകാലായിൽ ജോസഫ് മാത്യു (പാപ്പച്ചൻ-74) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിന് തെള്ളകം സെന്റ് ജോസഫ് പുഷ്പഗിരി പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി മാത്യു പുന്നത്തുറ പര്യത്തുമ്യാലി കുടുംബാംഗം. മക്കൾ: നെബിൻ മാത്യു (യുഎസ്എ), നെൽസൺ മാത്യു (യുഎസ്എ), നോബിൾ മാത്യു (യുകെ). മരുമക്കൾ: രേഖ നെബിൻ (യുഎസ്എ), ബിജി നെൽസൺ (യുഎസ്എ), ജോമോൻ കൊച്ചുമണ്ണൂർ മുത്തോലി (യുകെ).