
രാമചന്ദ്രൻ
അന്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ ചെന്പകശേരി വീട്ടിൽ രാമചന്ദ്രൻ (89) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഭഗവതിയമ്മ. മക്കൾ: സുനിൽ, യമുനാദേവി, ശങ്കർ, മുരുകേഷ്, ഗംഗാദേവി. മരുമക്കൾ: ഷീബ (റിട്ട. അധ്യാപിക), രഞ്ചൻ, ബീന, സുജാത, നരേന്ദ്രൻ (ആരോഗ്യവകുപ്പ്).