
മേരിക്കുട്ടി ജോൺ
കൊട്ടാരക്കര: കരിക്കം കുരാക്കാരൻ പുത്തൻ വീട്ടിൽ ആലുവിള ചർച്ച് വ്യൂവിൽ മേരിക്കുട്ടി ജോൺ(81) അന്തരിച്ചു. സംസ്കാരം പിന്നീട്. മുഖത്തല എട്ടുവീട്ടിൽ മഠത്തിവിള കുടുംബാംഗമാണ്. ഭർത്താവ്: ഇവാ.എം.യോഹന്നാൻ (മാർത്തോമ്മാ സഭ റിട്ട.സുവിശേഷകൻ) മക്കൾ: ബിജോയി (കുവൈറ്റ്), മഞ്ജു (അടൂർ). മരുമക്കൾ: സുനിമോൾ (കുവൈറ്റ്) സജി കൊക്കാട്.