
കെ.ജെ. ജോസഫ്
എടത്വ: പച്ച കൂട്ടക്കര കെ.ജെ. ജോസഫ് (ജോസുകുട്ടി-73) അന്തരിച്ചു. സംസ്കാരം നാളെ 10ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ സാലിമ്മ ചേന്നംകരി വാഴക്കൂട്ടത്തിൽ കുടുംബാംഗം. മക്കൾ: സ്മിതാമോൾ (കുവൈറ്റ്), മാർട്ടിൻ. മരുമക്കൾ: ജിനീഷ് കണ്ടത്തിൽപറന്പിൽ (പച്ച), അജിന കറുകയിൽ (കോയിൽമുക്ക്).