Obituary
ത​ങ്ക​മ്മ നൈ​നാ​ൻ

മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് മ​ണ്ണി​ൽ ന്യൂ ​പ​രേ​ത​നാ​യ എം.​എം. നൈ​നാ​ന്‍റെ (റി​ട്ട. എ​സ്ബി​ഐ) ഭാ​ര്യ ത​ങ്ക​മ്മ (97) അ​ന്ത​രി​ച്ചു സം​സ്കാ​രം നാ​ളെ 11.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം 12ന് ​പ​രി​യാ​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത ആ​നി​ക്കാ​ട് പാ​റോ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി, ശാ​ന്ത​മ്മ, ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: പി.​പി. വ​ർ​ഗീ​സ് പ​ടി​ഞ്ഞാ​റേ​തി​ൽ (ക​വി​യൂ​ർ), ജോ​ൺ വ​ർ​ഗീ​സ് പൗ​വ്വ​ത്ത് (ആ​മ​ല്ലൂ​ർ തി​രു​വ​ല്ല), പ​രേ​ത​നാ​യ പി.​വി. ജോ​ൺ പു​ളി​മൂ​ട്ടി​ൽ (തി​രു​വ​ല്ല).