Obituary
മു​സ്ത​ഫ

വൈ​ത്തി​രി : കു​ന്ന​ത്തോ​ട്ടം പ​രേ​ത​നാ​യ സു​ലൈ​മാ​ൻ ഹാ​ജി​യു​ടെ മ​ക​ൻ മു​സ്ത​ഫ(46) അ​ന്ത​രി​ച്ചു. ഭാ​ര്യ: റെ​യ്ഹാ​ന​ത്ത്. മ​ക്ക​ൾ: നാ​ജി​യ, ന​സ്രീ​ന, ന​ജി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ കു​ഞ്ഞാ​പ്പ, ആ​മി​ന,മൊ​യ്തു, ഫൗ​സി​യ.