Obituary
ചി​ന്ന​മ്മ മ​ർ​ക്കോ​സ്

പെ​രു​വ: കാ​പ്പി​ക്ക​ര​യി​ൽ പ​രേ​ത​നാ​യ കെ.​വി. മ​ർ​ക്കോ​സി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 3.30ന് ​പെ​രു​വ ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ കാ​രി​ക്കോ​ടു​ള്ള സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മു​ള​ന്തു​രു​ത്തി പു​ളി​ക്ക​മാ​ലി പ​തി​പ്പു​ള്ളി​ൽ കാ​വ​തു​പ്പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​എം. വ​ർ​ഗീ​സ് (ബി​നോ​യ്), ജെ​യ്സി, ജ​യ്ന, മ​ണി. മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ സ്ക​റി​യാ (നെ​ടും​ങ്ക​ണ്ടം), സാ​ബു (മും​ബൈ), പാ​സ്റ്റ​ർ എ.​ജി. ജോ​ർ​ജ് (കോ​ട്ട​യം).