
റോസമ്മ ഫിലിപ്പ്
നർക്കിലക്കാട് : തടത്തിൽ ജോയിയുടെ ഭാര്യ റോസമ്മ ഫിലിപ്പ് (ജോളി-56) അന്തരിച്ചു. സംസ്കാരം ഇന്നു 10നു വരക്കാട് സെന്റ് ജോസഫ്സ് പള്ളിയിൽ. മലേപറന്പിൽ കുടുംബാംഗമാണ്. മക്കൾ: സുലു (യുകെ), ഡോ. ലുലു, തോമസ്കുട്ടി (കാനഡ). മരുമക്കൾ: ന്യൂട്ടൻ (യുകെ), ഡോ. എബിൻ.