
കുര്യൻ കുര്യൻ
നെറ്റിത്തൊഴു: കടുക്കാസിറ്റി മൂങ്ങാത്തോട്ടത്തിൽ കുര്യൻ കുര്യൻ ( പാപ്പച്ചൻ - 71 ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് നെറ്റിത്തൊഴു സെന്റ് ഇസിദോർ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി നെറ്റിത്തൊഴു കുഴിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ഷിബു, ഷീജ. മരുമക്കൾ: സജി വലിയപാടത്ത് (നെറ്റിത്തൊഴു), ജിഷ ഇടപ്പാടിയിൽ (പഴയകൊച്ചറ).