
സുനിൽകുമാർ
വെഞ്ഞാറമൂട്: തൈക്കാട് കാർത്തികയിൽ ബി. സുനിൽകുമാർ (55, റിസർച്ച് അസിസ്റ്റന്റ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്) അന്തരിച്ചു. ഭാര്യ: ജി. എൽ. ഷൈനി. മക്കൾ: ആദിത്യൻ, ആര്യൻ. സഞ്ചയനം തിങ്കൾ രാവിലെ ഒന്പതിന്.