Obituary
ജോ​ർ​ജ്

കു​രി​യ​ച്ചി​റ: ഗോസായിക്കുന്ന് ചീ​ര​ന്പ​ൻ റ​പ്പാ​യി മ​ക​ൻ ജോ​ർ​ജ്(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കി​ഴ​ക്കേ​കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മാം​ദാ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക​ൻ: പ്രി​ൻ​സ്.