
ലെനി മോനിച്ചൻ
മുഹമ്മ: കെജി കവല ചാലങ്ങാടി വീട്ടിൽ മോനിച്ചൻ ജോസഫിന്റെ ഭാര്യ ലെനി മോനിച്ചൻ (58) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ആലപ്പുഴ പൊള്ളേത്തൈ ചാരങ്കാട്ട് കുടുംബാംഗം. മക്കൾ: മോബിൻ തോമസ്, റോസ് മെർലി.