Obituary
ഗോ​വി​ന്ദ​മാ​രാ​ർ

കു​റു​മാ​ത്തൂ​ർ: പ​യ്യാ​വൂ​ർ സ്വ​ദേ​ശി കെ.​വി. ഗോ​വി​ന്ദ​മാ​രാ​ർ (89) അ​ന്ത​രി​ച്ചു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: പു​രു​ഷോ​ത്ത​മ​ൻ, പ​വി​ത്ര​ൻ (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: ഗീ​ത (നീ​ലേ​ശ്വ​രം), സം​ഗീ​ത (ക​ട​മ്പേ​രി).