
എ. ലീല
പൂവച്ചൽ: ഒലിവിൽകടവ് കാരുണ്യയിൽ എ. ലീല (76) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ജയൻ, ജലജ(സെക്രട്ടേറിയറ്റ് ജീവനക്കാരി). മരുമകൻ: പി. രാജേന്ദ്രൻ (മുൻ പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ്).