Obituary
രാ​ധാ​കൃ​ഷ്ണ​ൻ

ഊ​രൂ​ട്ട​മ്പ​ലം: മം​ഗ​ല​ത്തു​ക്കോ​ണം മേ​ക്കേ​ത്തോ​ട്ടം വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (46) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി. ​ജൈ​ത്ര. മ​ക്ക​ൾ: ആ​ർ. ജെ. ​ജ്യോ​തി​ഷ്, ആ​ർ. ജെ. ​ജ്യോ​തി​ക. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.