Obituary
അ​ച്ചാ​മ്മ ജോ​ർ​ജ്

തീ​യാ​ടി​യ്ക്ക​ൽ: ചെ​റു​ക​ര പാ​ലാ​ക്ക​മ​ണ്ണി​ൽ പി.​വി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ ജോ​ർ​ജ് (കു​ഞ്ഞൂ​ഞ്ഞ​മ്മ-73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 2.30ന് ​കു​ന്പ​ള​ന്താ​നം സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​നു, അ​ജി, അ​ജാ (മൂ​വ​രും കു​വൈ​റ്റ്‌), ആ​ശി​ഷ് പാ​ല​യ്ക്കാ​മ​ണ്ണി​ൽ, മ​രു​മ​ക്ക​ൾ: കോ​ശി തോ​മ​സ് (മ​നു, കു​വൈ​റ്റ്‌), വ​റു​ഗീ​സ് സാ​മു​വ​ൽ (സ​ജി, കു​വൈ​റ്റ്‌), ജോ​ർ​ജ് കൊ​ച്ചു കോ​ശി (അ​നി​മോ​ൻ, കു​വൈ​റ്റ്‌), ലി​ൻ​സു തോ​മ​സ് (ഓ​സ്ട്രേ​ലി​യ).