
നാരായണി
തളിപ്പറമ്പ്: അക്കിപ്പറമ്പ് യുപി സ്കൂൾ മുൻ അധ്യാപിക പുളിമ്പറമ്പിലെ അരയാക്കിൽ നാരായണി (തങ്കടീച്ചർ-87) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ അട്ടക്കിയിൽ ഗോപാലൻ. മക്കൾ: സുജാത, ജയപാൽ, ശ്രീജിത്ത്. മരുമക്കൾ: സുരേഷ്, ജീജ, രാജശ്രീ.