
മേരി
ചേരാനല്ലൂർ: തോട്ടുവ തോട്ടങ്കര ഫ്രാൻസീസിന്റെ ഭാര്യ മേരി (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തോട്ടുവ സെന്റ് ജോസഫ് പള്ളിയിൽ. പരേത ആയത്തുപടി മണിയഞ്ചേരി കുടുംബാംഗം. മക്കൾ: സിജി, ബിജു (ഓസ്ട്രേലിയ), സിസ്റ്റർ വിനീത തെരേസ് (ഹോളി ഫാമിലി കോണ്ഗ്രിഗേഷൻ, കൊരട്ടി കട്ടപ്പുറം), ബീന. മരുമക്കൾ: ജോസഫ് പാലേലി (റോഷ്ണി ഇലക്ട്രിക്കൽസ് കാലടി), ബിനിത (ഓസ്ട്രേലിയ), തങ്കച്ചൻ കുറുങ്ങാടൻ (ദുബായ്).