Obituary
വേ​ലാ​യു​ധ​ൻ

വ​ട​ക്ക​ഞ്ചേ​രി : കൊ​ന്ന​ഞ്ചേ​രി ചു​ങ്ക​ത്തൊ​ടി ക​നാ​ൽ​ചു​വ​ട്ടി​ൽ വേ​ലാ​യു​ധ​ൻ(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് പ​മ്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: മോ​ഹ​ന​ൻ, ര​മേ​ഷ് (ക​ണ്ണ​മ്പ്ര സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ), ശാ​ന്ത. മ​രു​മ​ക്ക​ൾ: ക​ണ്ട​മു​ത്ത​ൻ, ച​ന്ദി​ക, ശ​ശി​ക​ല.