
മുജീബ് റഹിമാൻ
വെട്ടത്തൂർ: അലനല്ലൂർ കാട്ടുകുളത്തെ കളത്തിൽ മുജീബ് റഹിമാൻ (53) അന്തരിച്ചു. കാട്ടുകുളത്തെ പരേതരായ കളത്തിൽ മുഹമ്മദിന്റെയും താമരത്ത് സൈനയുടെയും മകനാണ്. ഭാര്യ: നൂർസബാഹ് (കൂട്ടിലങ്ങാടി). മക്കൾ: ഫൈഹ, മിസ്ബഹ്.