
മാത്യൂസ്
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പാലമറ്റത്തിൽ മാത്യൂസ് (തങ്കച്ചൻ -70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: ചിന്നമ്മ മാത്യൂസ് മഴുവന്നൂർ പുന്നാടിയിൽ കുടുംബാംഗം. മകൻ: മിഥുൻ പി. മാത്യൂസ്. മരുമകൾ: ഡോ. ഷിൽറ്റ മിഥുൻ (സെൻട്രൽ മറൈൻ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് കോഴിക്കോട്).