
ഭാസ്കരൻ നായർ
ചേർത്തല: തിരുനല്ലൂർ കൃഷ്ണവിലാസത്തിൽ ഭാസ്കരൻ നായർ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഭാനുമതിയമ്മ. മക്കൾ: മിനിമോൾ (കെയർ ഹെൽത്ത് ഇൻഷ്വറൻസ്, എറണാകുളം), സന്തോഷ് കുമാർ (റീജണൽ മാനേജർ മാർക്കറ്റിംഗ്, മെട്രൊ വാർത്ത എറണാകുളം). മരുമക്കൾ: വിജയകുമാർ, സംഗീത.