Obituary
ചാ​ത്തു

മേ​ലാ​റ്റൂ​ർ: ചെ​മ്മാ​ണി​യോ​ട് പൂ​ള​ക്കു​ഴി ക​റു​ത്തേ​നി പ​റ​ന്പി​ൽ ചാ​ത്തു (68) അ​ന്ത​രി​ച്ചു. ഭാ​ര്യ:​നീ​ലി.മ​ക്ക​ൾ: സു​രേ​ഷ്ബാ​ബു, സു​നി​ൽ​ബാ​ബു, ബ​ബി​ത, ബി​ബി​ത. മ​രു​മ​ക്ക​ൾ :വി​ജി​ത, രാ​മ​ൻ, സു​രേ​ഷ്.