
കാർത്യായനിഅമ്മ
കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ആലയി പടിഞ്ഞാറേക്കരയിലെ പരേതനായ വാണിയന്റെ ഭാര്യ കാർത്യായനി അമ്മ (85) അന്തരിച്ചു. മക്കൾ: ചന്ദ്രൻ കോമരം, രവി കോമരം, ശശി, നാരായണൻ, രാജൻ, രാഘവൻ, പരേതരായ സന്ധ്യ, പവിത്രൻ. മരുമക്കൾ: ഓമന, ശോഭ, യമുന, പുഷ്പ, പുഷ്പ, ശൈലജ.