
കെ. എം. മാത്യു
കൊന്നത്തടി: വാകക്കാട് കുന്നയ്ക്കാട്ട് കെ. എം. മാത്യു (മാത്യു സാർ-75, റിട്ട.അധ്യാപകൻ, വിക്ടോറിയ കോളജ്) അന്തരിച്ചു. സംസ്കാരം നാളെ10.30 ന് ഭവനത്തിൽ ആരംഭിച്ച് പൊൻമുടി സെന്റ് മേരീസ് പള്ളിയിൽ.ഭാര്യ: ആലീസ് പെരിഞ്ചാംകുട്ടി വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ: ഷെൽബി, ഷെറിൻ, മെറിറ്റ്. മരുമക്കൾ: ക്ലിസൺ മാളിയേക്കൽ രാമപുരം, ഷിനൂപ് കാരിക്കൂട്ടത്തിൽ ഇടുക്കി, അങ്കിത് കൈതോലിൽ കുളമാവ്. സഹോദരങ്ങൾ: പേപ്പച്ചൻ (രാജകുമാരി), ലീലാമ്മ (പൊൻമുടി), മേരി (വാകക്കാട്), അപ്പച്ചൻ (കല്ലാർ), ലില്ലി (മേലുകാവ്), സോമൻ (യുപി), സോമിച്ചൻ (വാകക്കാട്).