
വീരാൻകുട്ടി ഹാജി
മങ്കട : പരേതനായ പറച്ചിക്കോട്ടിൽ കുഞ്ഞി സൈതാലിയുടെ മകൻ വീരാൻകുട്ടി ഹാജി (87) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 8.30ന് മങ്കട മഹല്ല് ജുമാമസ്ജിദിൽ. ഭാര്യമാർ: പരേതയായ എലിക്കോട്ടിൽ ആയിശ, എലിക്കോട്ടിൽ സുലൈഖ. മക്കൾ: പരേതനായ അബ്ബാസ്, റംലാബി, സത്താർ, പാത്തുമ്മ, പരേതനായ മുഹമ്മദാലി. മരുമക്കൾ: ബഷീർ, മുഹമ്മദാലി, ലൈല, റുക്സാന (അധ്യാപിക, ജിഎച്ച്എസ് ചേരിയം), പാത്തുമ്മ.