
സംസ്കാരം നാളെ
മല്ലപ്പള്ളി: പ്ലാത്തോടത്തിൽ അന്തരിച്ച പി.വി. ജോർജിന്റെ (ജോർജ്കുട്ടി-74, റിട്ട. എയർഫോഴ്സ്) സംസ്കാരം നാളെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 11.30ന് മല്ലപ്പള്ളി മാർത്തോമ്മ മരുതൂത്ര പള്ളിയിൽ നടക്കും. ഭാര്യ ലീലാമ്മ ജോർജ് വൃന്ദാവനം കോനാലിൽ കുടുംബാംഗം. മക്കൾ: ഷിലു, ഷിജു, ഷിജി. മരുമക്കൾ: സുനു മാറപ്പാട് (പൊങ്ങ), അജി വലിയതുണ്ടിയിൽ (മല്ലപ്പള്ളി).