
റീന
എൽത്തുരുത്ത്: പിബി റോഡിൽ താണിക്കൽ ചാലിശേരി വിൻസെന്റ് ഭാര്യ റീന(58) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് ഒളരിക്കര ലിറ്റിൽ ഫ്ളവർ പള്ളിയിൽ. വരാപ്പുഴ പുത്തൻപള്ളി പുതുശേരി കുടുംബാംഗമാണ്. മക്കൾ: റിവിൻ, വിപിൻ (ഇരുവരും ദുബായ്). മരുമക്കൾ: ദിവ്യ, ഐറിൻ (ഇരുവരും ദുബായ്).