
തോമസ് ഏബ്രഹാം
പാലാ: വെള്ളരിങ്ങാട്ട് തോമസ് ഏബ്രാഹം (അനില്‍-60) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് പാലാ കിഴതടിയൂര്‍ പള്ളിയില്‍. ഭാര്യ മിനി കയ്യൂര്‍ നരീക്കാട്ട് കുടുംബാംഗം. മകന്: മനു തോമസ്.