
സജിത് ദാസ്
മാറനല്ലൂർ: മണ്ണടിക്കോണം ലളിതാ ഭവനിൽ വി. എൽ. സജിത് ദാസ് (52, സബ് പോസ്റ്റ്മാസ്റ്റർ, നെയ്യാറ്റിൻകര ടൗൺ പോസ്റ്റ് ഓഫീസ്) അന്തരിച്ചു. ഭാര്യ: ഐ. രജിത. മക്കൾ: ആർ. എസ്. സരിഗ (പോസ്റ്റ്മാസ്റ്റർ കാസർകോട് മുള്ളേരിയ) എസ്. ആർ. സാഗർ. സഞ്ചായനം ഞായർ രാവിലെ 8.30 ന്.