Obituary
ജേ​ക്ക​ബ്

ആ​യൂ​ർ: ക​മ്പം​കോ​ട് പു​ത്ത​ൻ വീ​ട്ടി​ൽ പ​ണ്ട​ക​ശാ​ല​യി​ൽ പി.​ഒ.​ജേ​ക്ക​ബ് (68)അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11 ന് ​ക​മ്പം​കോ​ട് ഓ​ൾ സെ​യി​ന്‍റ്സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.​ഭാ​ര്യ: ബീ​നാ​മേ​രി ജേ​ക്ക​ബ് കൊ​ല്ലം, തു​യ്യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ഷ്ന ജേ​ക്ക​ബ്, ആ​ജ്ന ജേ​ക്ക​ബ്, അ​നീ​ന ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: ജി​ജോ ജോ​യി,ഷെ​റി​ൻ ജോ​ർ​ജ് .