Obituary
കൃ​ഷ്ണ​ദാ​സ്

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര ഋ​ഷി​നാ​ര​ദ​മം​ഗ​ലം ച​ക്കി​ങ്ങ​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ദാ​സ്(68) അ​ന്ത​രി​ച്ചു. ഭാ​ര്യ: ധ​ന​ല​ക്ഷ്മി. മ​ക​ൻ: അ​ഖി​ൽ​ദാ​സ് (യ​ദു). സ​ഹോ​ദ​രി: ബാ​ല​മീ​നാ​ക്ഷി.