
മുഹമ്മദാലി
പെരിന്തൽമണ്ണ: നാരങ്ങക്കുണ്ടിൽ പരേതനായ മേലേക്കളം കുഞ്ഞയമ്മുവിന്റെ മകൻ മുഹമ്മദാലി (75) അന്തരിച്ചു.ഭാര്യ : ഖദീജ പോക്കരവീട് (തലശേരി). മക്കൾ : ഷമീമ, റഹീസ്, റഷീദ്, സൗദ. മരുമക്കൾ : നാസർ,മുഹ്സിന, റിൻഷ, സിദ്ദീഖ്.