Obituary
സൂ​പ്പി​ക്കു​ട്ടി ഹാ​ജി

കോ​ട്ട​ത്ത​റ : വെ​ണ്ണി​യോ​ട് കോ​ട്ടേ​ക്കാ​ര​ൻ​സൂ​പ്പി​ക്കു​ട്ടി ഹാ​ജി(84)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ഷ കാ​വു​മ​ന്ദം.മ​ക്ക​ൾ: കു​ട്ടി​ഹ​സ​ൻ, റം​ല, മു​ഹ​മ്മ​ദ​ലി ഫൈ​സി( ഇ​മാം, ഗോ​ണി​കു​പ്പ ടൗ​ണ്‍ മ​സ്ജി​ദ്) മു​സ്ത​ഫ( പ്ര​സി​ഡ​ന്‍റ്, വ​യ​നാ​ട് പ്ര​സ് ക്ല​ബ്, ച​ന്ദ്രി​ക വ​യ​നാ​ട് ബ്യൂ​റോ ചീ​ഫ്), ആ​ബി​ദ്, ഷൗ​ക്ക​ത്ത്.മ​രു​മ​ക്കൾ : ഉ​മൈ​മ വെ​ള്ള​മു​ണ്ട, ഗ​ഫൂ​ർ പ​ടി​ഞ്ഞാ​റ​ത്ത​റ, സാ​ജി​ദ പു​തു​ശേ​രി​ക്ക​ട​വ്, ആ​രി​ഫ മു​ണ്ട​ക്കു​റ്റി, ഷാ​ഹി​ന ക​ന്പ​ള​ക്കാ​ട്, ന​ജ്മ ക​ന്പ​ള​ക്കാ​ട്.