Obituary
അ​ക്ഷ​യ്

പൂ​വ​ച്ച​ൽ: പൂ​ജാ​നി​ല​യ​ത്തി​ൽ സീ​രി​യ​ൽ ന​ട​നാ​യ അ​ക്ഷ​യ്( ഉ​ണ്ണി-40) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ശ്വ​തി. മ​ക്ക​ൾ: കാ​ർ​ണി​വ​ൻ, കീ​ർ​ത്തി​വ​ൻ, അ​ക്ഷി​ത. ഉ​ഷ​യു​ടെ​യും പ​രേ​ത​നാ​യ ശ​ശി​യു​ടെ​യും മ​ക​നാ​ണ്. സ​ഞ്ച​യ​നം വെ​ള്ളി 8.30.