
സരോജം
പേരൂര്‍ക്കട: നാലാഞ്ചിറ മണ്ണന്തല ചെഞ്ചേരി ഹൗസ് നമ്പര്‍ 75 പ്ലാവിള വീട്ടില്‍ സരോജം (63) അന്തരിച്ചു. ഭർത്താവ്: പരേതനായ വിശംഭരൻ. മക്കള്‍: സവിത, സനിത്ത്. മരുമകന്: എം. അജിത്ത്. സഞ്ചയനം ഞായർ രാവിലെ എട്ടിന്.