
വറീത്
പൊങ്ങണംകാട്: ചിറയ്ക്കൽ ദേവസി മകൻ വറീത്(77) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പൊങ്ങണംകാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി, മക്കൾ: സോളമൻ, സജിത്ത്, സോൾജീൻ. മരുമക്കൾ: പ്രീതി, മിനു, പോൾ രാജേഷ്.