Obituary
എ​ൽ​സ​മ്മ തോ​മ​സ്

കു​റു​പ്പ​ന്ത​റ: പാ​ളി​യി​ൽ ചെ​റു​ക​ര എ​ൽ​സ​മ്മ തോ​മ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30നു ​കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: സി.​ജെ. തോ​മ​സ്. മ​ക്ക​ൾ: ജോ​ൺ​സ​ൺ സി. ​തോ​മ​സ്, ജി​ൻ​സി തോ​മ​സ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജോ​സു​കു​ട്ടി തേ​ക്കും​കാ​ട്ടി​ൽ (കു​റു​മ​ണ്ണ്), ജി​നി ജോ​സ​ഫ് വെ​ളി​യ​ത്ത് (അ​ടി​മാ​ലി).