
ആനന്ദവല്ലി
കൊല്ലം: മനയിൽകുളങ്ങര പൊരുതന അജിത് ഭവനിൽ ആനന്ദവല്ലി (68) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 ന് മുളങ്കാടകം ശ്മശാനത്തിൽ. ഭർത്താവ്: രാമചന്ദ്രൻ നായർ. മക്കൾ: അജിത് കുമാർ, അല്ലി. മരുമക്കൾ: ദീപ, ബിജു. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.