Obituary
പാ​പ്പ​ച്ച​ൻ തോ​മ​സ്

ഏ​ന്ത​യാ​ർ: മു​ണ്ട​പ്പ​ള്ളി കൊ​ച്ചി​ട്ടി​യാ​ട​ത്ത് പാ​പ്പ​ച്ച​ൻ തോ​മ​സ് (അ​പ്പാ​പ്പി-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ എ​ൽ​സി വാ​ക​ത്താ​നം കൈ​ത​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ണു, ഷെ​ബി. മ​രു​മ​ക്ക​ൾ: ഷി​നു ജോ​യി കാ​രാ​വ​ള്ളി​ൽ, ലി​ജി വ​ട​ക്കേ​മു​ണ്ട​ക​ത്തി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.