
തങ്കമ്മാൾ
ആറ്റിങ്ങൽ: പാലസ് റോഡ് ശിൽപാചാരി വിളാകത്ത് വീട്ടിൽ ടി. തങ്കമ്മാൾ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പി തങ്കപ്പൻ ആചാരി. മക്കൾ: പുഷ്പലത, ശിവകുമാർ (ധനലക്ഷ്മി ജ്വല്ലറി കച്ചേരി ജംഗ്ഷൻ ആറ്റിങ്ങൽ), സുരേഷ് കുമാർ (ധനലക്ഷ്മി ജ്വല്ലറി), ബിന്ദു. മരുമക്കൾ: പരേതനായ ശിവകുമാർ (ചെന്നൈ), സിന്ധു ശിവകുമാർ, രാജശ്രീ സുരേഷ്, സുന്ദരം ആചാരി (വിഴിഞ്ഞം).