
ബൃന്ദ ആശിഷ്
കോഴഞ്ചേരി: ചെങ്ങന്നൂർ എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി പരേതനായ ആനന്ദിന്റെ മകൻ ആശിഷ് ആനന്ദിന്റെ ഭാര്യ ബൃന്ദ ആശിഷ് (35) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പരേതയുടെ കോഴഞ്ചേരിയിലുള്ള മോഡേണ്‍ വില്ല വീട്ടുവളപ്പിൽ.