
ദേവകി
വെങ്കിടങ്ങ്: പാടൂർ പള്ളിയിൽ പരേതനായ അപ്പുക്കുട്ടൻ ഭാര്യ ദേവകി(83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മരുമകൻ പൂവശേരി ഗോപാലകൃഷ്ണന്റെ വീട്ടുവളപ്പിൽ. മക്കൾ: വിലാസിനി, ആനന്ദൻ, മോഹൻദാസ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, അഖില.