
സരസ്വതി ബ്രാഹ്മണിയമ്മ
മട്ടന്നൂർ: കല്യാട് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. സെക്രട്ടറി കല്യാട് പടിഞ്ഞാറെ മഠത്തിൽ സരസ്വതി ബ്രാഹ്മണിയമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ. ഭർത്താവ്: പരേതനായ വി.എം. വാസുദേവൻ നമ്പീശൻ കല്യാട് (റിട്ട. എസ്ഐ). മക്കൾ: മഞ്ജുള (മട്ടന്നൂർ), മായ (അധ്യാപിക, ചേരൂരാൽ എച്ച്എസ് സ്കൂൾ, തിരൂർ). മരുമക്കൾ: കെ.വി. ഉണ്ണികൃഷ്ണൻ (മട്ടന്നൂർ), ടി.ആർ. കൃഷ്ണദാസ് (തിരൂർ).