Obituary
മീ​നാ​ക്ഷി​യ​മ്മ

മു​ത​ല​മ​ട: ക​രി​പ്പാ​ലി​ച​ള്ള തോ​പ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ പി​ള്ള​യു​ടെ ഭാ​ര്യ മീ​നാ​ക്ഷി​യ​മ്മ(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ന് ​ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ​യ​ര​ത്നം, ഗോ​പി​നാ​ഥ​ൻ പി​ള്ള, ര​വീ​ന്ദ്ര​ൻ പി​ള്ള, ഗോ​പ​കു​മാ​ർ പി​ള്ള. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ആ​റു​മു​ഖ​ൻ പി​ള്ള, രാ​ധാ, ഉ​മാ​മ​ഹേ​ശ്വ​രി, രേ​ഷ്മ.