
പൊറിഞ്ചു
തലോർ: അറയ്ക്കൽ മാറോക്കി പൈലോത് മകൻ പൊറിഞ്ചു(89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് തലോർ ഇൻഫന്റ് ജീസസ് ഇടവക പള്ളിയിൽ. മക്കൾ: പോൾ, ആന്റണി, ജോണ്സണ്, മേഴ്സി, ഷീല, ലില്ലി, ഷൈല, ജോജു. മരുമക്കൾ: ഷീല, ഡെയ്സി, ലിസി, ആന്റോ, ജോസ്, ബാബു, പരേതനായ സൈമണ്‍, ബിനി.