
ഗോപകുമാർ
കൊല്ലം: അഞ്ചുകല്ലുംമൂട് വിദ്യാനഗർ ചന്ദ്രാലയത്തിൽ എൻ. ഗോപകുമാർ (കുഞ്ഞുമോൻ-63) അന്തരിച്ചു. അച്ഛൻ: പരേതനായ നാരായണപിള്ള (പിടിഐ). അമ്മ: ചന്ദ്രവതിയമ്മ. സഹോദരങ്ങൾ: എൻ. അനിൽകുമാർ (പിടിഐ), സി. ഉഷാകുമാരി.