Obituary
ജോ​സ​ഫ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​യ​നാ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​നി​ക്കു​നി നേ​താ​ജി ന​ഗ​ർ കൊ​ല്ലി​യി​ൽ ജോ​സ​ഫ്(86)​അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി. മ​ക്ക​ൾ: ബെ​ന്നി ജോ​സ​ഫ്, സു​നി​ത. മ​രു​മ​ക്ക​ൾ: ഷൈ​ല, ബി​ജു.