
അന്നമ്മ മാത്യു
തുമ്പമൺ: പുത്തൻപുരയ്ക്കൽ പരേതനായ മത്തായി കത്തനാരുടെ ഭാര്യ അന്നമ്മ മാത്യു (101) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് തുമ്പമൺ ബഥേൽ മാർത്തോമ്മ പള്ളിയിൽ. പരേത തുമ്പമൺ താഴം കണിയാരേത്ത് കുടുംബാംഗം. മക്കൾ: മാത്യു പി. മാത്യു, ഏലിയാമ്മ, മറിയാമ്മ, മാത്യു വർഗീസ്, മാത്യു പി. ജോസഫ്, ശാന്തമ്മ, പരേതയായ സൂസമ്മ. മരുമക്കൾ: ശമുവേൽ മത്തായി, രാജാമ വർഗീസ്, സൂസമ്മ, പരേതരായ തങ്കമ്മ, പി.ജെ. ജേക്കബ്, പി.എം. കുര്യൻ, ജോണി സി. ജോർജ്.