ADVERTISEMENT
കോട്ടയം: സുമിത് ജോർജ് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലമായി ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗമായും ആൻഡമാൻ, കർണാടക, സിക്കിം സംസ്ഥാനങ്ങളുടെ പ്രഭാരിയായും ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. പാലാ വലവൂർ സ്വദേശിയാണ്.
Tags :